SELinux നിര്‍ത്തിവെക്കുന്ന വിധം

SELinux അഥവാ Security Enhanced Linux ഒരു ലിനക്സ് സിസ്റ്റതിന്റെ സുരക്ഷ വര്‍ദ്ധിപിക്കാന്‍ ഉള്ള ഒരു പ്രൊഗ്രാം  ആണ്. ഏന്നാല്‍ ഒരു വീട്ടില്‍ ഉപയോഗിക്കുന്നാ സിസ്റ്റത്തില്‍ SELinux പലപ്പോഴും  ഒരു ശല്ല്യം ആയി തോന്നുന്നവര്‍ ഉണ്ട്. ഇവിടെ നമ്മള്‍ നോക്കാന്‍ പോവുന്ന്ത് ഒരു സിസ്റ്റത്തില്‍ എങിനെ SELinux പ്രവര്‍ത്തനരഹിതം  ആക്കാം  എന്നതാണു.

ആധ്യം  SELinux, enforcing മോഡില്‍ നിന്ന്  permissive മോഡിലെക്ക് മാറ്റുക.
#setenforce 0

അടുത്ത സിസ്റ്റം  റീബൂട്ട് തൊട്ട് പ്രവര്‍ത്തനരഹിതം  ആക്കാന്‍  നമ്മല്‍ ആധ്യം  ചെയ്യെണ്ടത്  SELinux ന്റെ കൊണ്‍ഫിഗറെഷന്‍ ഫയല്‍ തുറക്കുക ആണ്.
അതിനായി ആധ്യം  നിങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ള ടെക്സ്റ്റ് എടിറ്ററില്‍ /etc/selinux/config ഫയല്‍ തുറക്കുക.

#vim /etc/selinux/config

ഇവിടെ enforcing മാറ്റി disabled എന്നാക്കുക
ഇനി റീബൂട്ട് ചെയ്യു.  SELinux പ്രവര്‍ത്തനരഹിതം :)

Comments

Popular posts from this blog

എന്റെ ആഗ്രഹം

ആമുഖം