ഞാന്‍ ഇവിടെ എന്റെ സ്വതന്ത്ര സോഫ്റ്വെയറിനെ കുറിച്ചുള്ള കാഴ്ചപാട് എഴുതി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ സ്വതന്ത്ര സോഫ്റ്വേയറിന്റെ ഒരു ആരാധകനാണ് . സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം സമൂഹത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ച ചിന്തികുമ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ആണ് ഓര്‍മ വരിക. സ്വാതന്ത്ര്യ സമരവും അടിമത്വവും അക്കാലത് എല്ലാവരും അറിഞ്ഞിരുന്നു എന്ന ഞാന്‍ വിശ്വസിക്കുന്നു അതെ സമയം സോഫ്ട്വെയര്‍ഉകളുടെ കാര്യം എടുത്തു നോക്കുമ്പോള്‍ അതിന്റെ സ്വാതന്ത്ര്യവും അടിമത്വവും ഭൂരിഭാഗം പേരും അറിയുന്നില്ല എന്നുള്ളതാണ് സത്യം.

ഈ ആശയങ്ങള്‍ ജനങ്ങളിലേക്ക് എതികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തുടരും .......................................

Comments

Popular posts from this blog

SELinux നിര്‍ത്തിവെക്കുന്ന വിധം

എന്റെ ആഗ്രഹം

ആമുഖം